Image

റോബി തോമസ് കണ്ടത്തില്‍ നിര്യാതനായി

Published on 29 November, 2017
റോബി തോമസ് കണ്ടത്തില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: റോബി തോമസ് കണ്ടത്തില്‍ (55) നവംബര്‍ 21-നു നിര്യാതനായി. കോട്ടയം എസ്.എച്ച്. മൗണ്ട് കണ്ടത്തില്‍ പരേതരായ തോമസ്, പെണ്ണമ്മ എന്നിവരാണ് മാതാപിതാക്കള്‍.

സഹോദരങ്ങള്‍: മോളി തോട്ടുങ്കല്‍ (ഹൂസ്റ്റണ്‍), എല്‍സമ്മ മാത്യു ഒഴുങ്ങാലില്‍ (രാജപുരം), ബോബി കണ്ടത്തില്‍ (ഹൂസ്റ്റണ്‍), മായമ്മ ഏബ്രഹാം ഇരവിമംഗലം, ടോണി കണ്ടത്തില്‍ (ഹൂസ്റ്റണ്‍), ബീന കമ്പക്കാലുങ്കല്‍ (ഹൂസ്റ്റണ്‍).
സംസ്കാരം പിന്നീട്.

passing of Mr. Roby Thomas Kandathil, who passed away on Nov 21st 2017 at the age of 55. He is the son of Late Thomas and Late Pennamma Kandathil, SH Mount Kottayam.

He is survived by his siblings:
Molly Thottumkal (Houston)
Elsamma Mathew Ozhungalil (Rajapuram)
Boby Kandathil (Houston)
Mayamma Abraham Naranthakuzhil (Eravimangalam)
Tomy Kandathil (Houston)
Beena Kambakalumkal (Houston)

Funeral arrangements will be in Houston, and will be announced once finalized.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക