Image

എം.ജെ. കുര്യാക്കോസ് (കുട്ടിച്ചേട്ടന്‍-97) നിര്യാതനായി

Published on 30 November, 2017
എം.ജെ. കുര്യാക്കോസ് (കുട്ടിച്ചേട്ടന്‍-97) നിര്യാതനായി
പന്തത്തല- മുത്തോലി: മണ്ഡപത്തില്‍ എം.ജെ. കുര്യാക്കോസ് (കുട്ടിച്ചേട്ടന്‍-97) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10.30 നു മുത്തോലി സെന്‍റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ എലിക്കുളം ഊട്ടുകുളം കുടുംബാംഗം.

മക്കള്‍: സിസ്റ്റര്‍ മരിയ വിനീത (എച്ച്എം, ഒറീസ), സിസ്റ്റര്‍ മരിയ കുര്യാക്കോസ് എഫ്എംഎം (ബംഗളൂരു), എം.കെ. ജോസഫ് (മാമ്മച്ചന്‍, യുഎസ്എ), പരേതയായ സിസ്റ്റര്‍ ട്രീസാ മണ്ഡപത്തില്‍ എസ്എബിഎസ്, എം.കെ. ജോര്‍ജ് (ജോയി), ഏലിയാമ്മ മാത്യു കുളങ്ങര, കുടയംപടി (റിട്ട. നഴ്‌സ്, ഐസിഎച്ച്, കോട്ടയം), റോസിലി ജോണ്‍ മൈലാടിയില്‍, ളാക്കാട്ടൂര്‍ (റിട്ട. ടീച്ചര്‍, മഞ്ഞാമറ്റം), സെലിന്‍ അഗസ്റ്റിന്‍ പെരുമാലില്‍, മാനത്തൂര്‍ (യുഎസ്എ).

മരുമക്കള്‍: മേരി ജോസഫ് വലിയകല്ലുങ്കല്‍, നെടുങ്കണ്ടം (യുഎസ്എ), ത്രേസ്യാമ്മ ജോര്‍ജ് തെക്കേമുറിയില്‍ (ആനിക്കാട്), കെ.ജെ. മാത്യു കുളങ്ങര (കുടയംപടി), എം.ജെ. ജോണ്‍ മൈലാടിയില്‍ (ളാക്കാട്ടൂര്‍), അഗസ്റ്റിന്‍ പെരുമാലില്‍, മാനത്തൂര്‍ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക