Image

മാമാങ്കത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം മംഗലാപുരത്ത്

Published on 30 November, 2017
മാമാങ്കത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം മംഗലാപുരത്ത്

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഫെബ്രുവരി ഒടുവില്‍ മംഗലാപുരത്ത് തുടങ്ങും.കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിച്ച് നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന മാമാങ്കത്തില്‍ മമ്മൂട്ടിയോടൊപ്പം ഇന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തില്‍ മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക