Image

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു; മമ്മൂട്ടി

Published on 30 November, 2017
അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു; മമ്മൂട്ടി

അന്തരിച്ച ചലച്ചിത്ര താരം അബിയെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. ”അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മ്മകളില്‍ നില നില്‍ക്കും” മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക