Image

മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 40-ാം അടിയന്തിര ശുശ്രൂഷകള്‍

ജോര്‍ജ് തുമ്പയില്‍ Published on 30 November, 2017
മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 40-ാം അടിയന്തിര ശുശ്രൂഷകള്‍
ന്യൂയോര്‍ക്ക്: കാലം ചെയ്ത മലബാര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 40-ാം ദിന അടിയന്തിര ശുശ്രൂഷകള്‍ ഡിസംബര്‍ 2 ശനിയാഴ്ച രാവിലെ 9 മുതല്‍ സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തുടങ്ങും. എം.ജി.ഓ.ബി.എസ്.എം. മുന്‍ ജനറല്‍ സെക്രട്ടറി റവ.ഫാ.ഡോ.പി.സി.ചെറിയാന്‍ പ്രധാന കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഭദ്രാസനതല പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ സംസാരിക്കും.

വിവരങ്ങള്‍ക്ക്: ഫാ.ഡോ.തജു വര്‍ഗീസ്-(203) 304-9533, സാജന്‍ പോത്തന്‍-(201) 220- 3863, സജി എം. പോത്തന്‍-(845) 642-9161, അലക്‌സ് എം. പോത്തന്‍(610) 675-8206.

എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.


മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 40-ാം അടിയന്തിര ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക