Image

ദുല്‍ഖറിന്റെ ഗാരേജിലേക്ക് 2 കോടിയുടെ പോര്‍ഷെയും

Published on 01 December, 2017
ദുല്‍ഖറിന്റെ ഗാരേജിലേക്ക് 2 കോടിയുടെ പോര്‍ഷെയും

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാഹനപ്രേമം പ്രസിദ്ധമാണ്. ഇപ്പോള്‍ അതേപാതയിലാണ് മകനും യുവതാരവുമായ ദുല്‍ഖര്‍ സല്‍മാനും. പോര്‍ഷ പനാമേര ടര്‍ബ്ബോ സെഡാനെ ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയതായാണ് വാര്‍ത്തകള്‍. 2.03 കോടി രൂപയാണ് പനമേര ടര്‍ബോയുടെ എക്‌സ്‌ഷോറൂം വില.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക