Image

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 December, 2017
  മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു
ചിക്കാഗോ : മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപ ആശീര്‍വാദം ചിക്കാഗോ സീറോ മലബാര്‍ രുപാതാ സഹായമെത്രാന്‍ മാര്‍.ജോയി ആലപ്പാട്ട് നിര്‍വഹിച്ചു.

നവംബര്‍ 26-നു ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയര്‍പ്പണത്തിന് ശേഷം നടന്ന തിരു സ്വരുപവെഞ്ചെരിപ്പ് കര്‍മ്മത്തില്‍ റവ.ഫാ.തോമസ് മുളവനാല്‍, റവ.ഫാ .ബോബന്‍ വട്ടം പുറത്ത് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. സെന്റ് മേരീസ് ഇടവകയില്‍ നിലവിലുള്ള പത്ത് കൂടാര യോഗങ്ങളുടെ പ്രതിനിധികള്‍ക്കു ആശീര്‍വദിക്കപ്പെട്ട ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വിതരണം ചെയ്തു.
  മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു
  മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ക്രിസ്തുമസ്സ് കരോള്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക