ഹൈദരാബാദ്: മുത്തലാഖിനെതിരേ കേന്ദ്ര
സര്‍ക്കാര്‍ തയാറാക്കിയ കരട് ബില്ലിനെ എതിര്‍ത്ത് എംഐഎം മേധാവി അസദുദ്ദീന്‍
ഒവൈസി. ശരിയത്ത് സംരക്ഷിക്കാന്‍ മുസ്ലീം വിഭാഗങ്ങളുടെ കൂട്ടായ പ്രക്ഷോഭം
വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുസ്ലീം സഹോദരിമാരുടെ അവകാശത്തെ കുറിച്ച് വാചാലനാകുന്ന മോദി പക്ഷെ ഹിന്ദു
സഹോദരിമാരെ അവഗണിക്കുകയാണ്. 20 ലക്ഷം ഹിന്ദു സ്ത്രീകളെയാണ്
ഭര്ത്താക്കന്മാര് ഉപേക്ഷിച്ചിരിക്കുന്നത്.
കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലില്‍ കൂടിയോ എസ്എംഎസ് ആയോ വാട്സ്ആപ് മെസേജായോ മുത്തലാഖ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല