Image

വിമെന്‍സ്‌ ഫ്രട്ടേണിറ്റി വനിതാ ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

Published on 12 March, 2012
വിമെന്‍സ്‌ ഫ്രട്ടേണിറ്റി വനിതാ ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം വനിതാ വിഭാഗമായ വിമെന്‍സ്‌ ഫ്രട്ടേണിറ്റി ലോക വനിതാ ദിനത്തോടനുബന്ധിച്ച്‌ സാമൂഹ്യ പരിവര്‍ത്തനത്തില്‍ സ്‌ത്രീകളുടെ പങ്ക്‌ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന്‌ വൈകുന്നേരം ഏഴിന്‌ ഫ്രട്ടേണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സഫീറ നാസര്‍ വിഷയം അവതരിപ്പിച്ചു. ഷാഹിന സഫര്‍, മുഹ്‌സിന അസീസ്‌, ജസീല റഷീദ്‌ എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിനോടനുബന്ധിച്ചു സംഘടിപ്പിച്ച ക്വിസ്‌ മത്സരത്തിനു ഷിജിന ഹാഷിം നേത്രത്വം നല്‍കി. നൂറോളം വനിതകള്‍ പരിപാടിയില്‍ പങ്കെടുത്തു.
വിമെന്‍സ്‌ ഫ്രട്ടേണിറ്റി വനിതാ ദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക