Image

യുഎഇ സിഎസ്‌ഐ യൂത്ത് ക്രിക്കറ്റ് ലീഗ്: അബുദാബി സിഎസ്‌ഐ ടീം വിജയിയായി

Published on 03 December, 2017
യുഎഇ സിഎസ്‌ഐ യൂത്ത് ക്രിക്കറ്റ് ലീഗ്: അബുദാബി സിഎസ്‌ഐ ടീം വിജയിയായി

അബുദാബി: നവംബര്‍ 30നു അബുദാബി യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന യുഎഇ സിഎസ്‌ഐ യൂത്ത് ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ അബുദാബി സിഎസ്‌ഐ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദുബായ് സി.എസ്‌ഐ ടീം റണ്ണേഴ്‌സ് അപ് ആയി. 

റവ.ഡോ പി.കെ. കുരുവിള, റവ. സോജി കെ. വര്‍ഗീസ്, റവ. വര്‍ഗീസ് മാത്യു, കണ്‍വീനര്‍ ജോഷി എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക