Image

ഏലിക്കുട്ടി ജോസഫ് (88) നിര്യാതയായി

Published on 04 December, 2017
ഏലിക്കുട്ടി ജോസഫ് (88) നിര്യാതയായി
ഭരണങ്ങാനം: മേരിഗിരി നെല്ലിക്കാനിരപ്പേല്‍ തൊമ്മന്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (88) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30 ന് ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോനപള്ളിയില്‍. പരേത പാലാ കുന്നംകോട്ട് കുടുംബാംഗം.

മക്കള്‍. മേരിക്കുട്ടി(യുഎസ്എ), അന്നമ്മ, റോസമ്മ, കുട്ടിച്ചന്‍, തെയ്യാമ്മ, സെലിന്‍ (യുഎസ്എ), റെജി (യുഎസ്എ), ടെസി (യുഎസ്എ). മരുമക്കള്‍. ജോയി മ്യാലില്‍ എറണാകുളം (യു എസ് എ),അപ്പച്ചന്‍ നെല്ലിക്കല്‍ (മീനച്ചില്‍), കുര്യാച്ചന്‍ തൊട്ടപ്പളളി (കൈപ്പളളി), സലോമി അന്പഴത്തിനാല്‍കുന്നേല്‍ (വേലത്തുശേരി), ജോയി കോലത്ത് (ചക്കാന്പുഴ), ജോസ് വലിയവീട്ടില്‍ (വെള്ളൂര്‍), ആന്‍സി വടക്കേമുറിയില്‍ (നരിയങ്ങാനം), വിന്‍സെന്‍റ് പുളിന്താനം (കോതമംഗലം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക