Image

ന്യൂയോര്‍ക്കില്‍ ക്‌നാനായ റീജിയന്‍ പ്രീ മാര്യേജ് സെമിനാര്‍ നടത്തി

സാബു തടിപ്പുഴ Published on 04 December, 2017
ന്യൂയോര്‍ക്കില്‍ ക്‌നാനായ റീജിയന്‍ പ്രീ മാര്യേജ് സെമിനാര്‍ നടത്തി
ചിക്കാഗോ സീറോ മലബാർ രൂപതയുടെ കിഴിലുള്ള ക്‌നാനായ റീജിയൻ ഫാമിലി കമ്മിഷൻ ന്യയോർക്കിൽ ഡിസംബർ 1 ,2 ,3 എന്നീ തീയതികളിൽ വിവാഹ ഒരുക്ക സെമിനാർ നടത്തുകയുണ്ടായി . 

ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടിയിലെ സെൻറ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലാണ് പ്രസ്തുത സെമിനാര് നടത്തിയത് . 

മൂന്ന് ദിവസമായി നടത്തിയ സെമിനാറിൽ റീജിണൽ വികാരി ജനറാൾ ഫാദർ തോമസ് മുളവനാൽ , റോക്ലാൻഡ് ക്‌നാനായ വികാരി ഡോ .ജോസ് ആദോപ്പള്ളിൽ , ന്യൂജേഴ്സി ക്‌നാനായ മിഷൻ വികാരി ഫാദർ റെനി കട്ടേൽ , ഫാമിലി കമ്മിഷൻ ചെയർമാൻ ടോണി പുല്ലാപ്പള്ളി , ബെന്നി കാഞ്ഞിരപ്പാറ ഡോ. അജിമോൾ പുത്തൻപുരയിൽ , ജയാ കുളങ്ങര , എബി & അൽവിന  കുപ്ലിക്കാട്ട് , സാബു തടിപ്പുഴ തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ നയിച്ചു . 

ഫോറോനാ സെക്രട്ടറി തോമസ് പാലച്ചേരി കോഴ്‌സ് കോർഡിനേറ്റർ ആയിരുന്നു 
ന്യൂയോര്‍ക്കില്‍ ക്‌നാനായ റീജിയന്‍ പ്രീ മാര്യേജ് സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക