Image

വര്‍ഗീസ് മാത്യു ഡാലസില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 05 December, 2017
വര്‍ഗീസ് മാത്യു  ഡാലസില്‍ നിര്യാതനായി
ഡാളസ്  : കോഴഞ്ചേരി പനച്ചക്കല്‍ വര്‍ഗീസ് മാത്യു (ഷാജി, 58) ഡാലസില്‍ നിര്യാതനായി.  
ഭാര്യ:  മേരി മാത്യു (ലില്ലി) തൊടുപുഴ ചേന്നപ്പള്ളില്‍ കുടുംബാംഗം.

മക്കള്‍: സിറിള്‍  മാത്യു , റോസില്‍  മാത്യു

സഹോദരങ്ങള്‍ :റെജി മാത്യു (മുംബൈ ), വിജീ മാത്യു(ഡാളസ് ), സജി മാത്യു (കുവൈറ്റ്), ലിസി ലാല്‍ (ഓസ്‌ട്രേലിയ).

ഡിസംബര്‍ 8 വെള്ളിയാഴ്ച   വൈകുന്നേരം 6.30  മുതല്‍ 8.30 വരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ദേവാലയത്തില്‍ (11550 Luna Rd, Dallas, TX 75234)  പൊതുദര്‍ശനം ഉണ്ടായിരിക്കും. 
 
ഡിസംബര്‍ 9  ശനിയാഴ്ച  രാവിലെ 9 മണിക്ക്  ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു തുടര്‍ന്ന് കൊപ്പേല്‍ റോളിങ്‌സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019 ) സംസ്‌കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിജീ മാത്യു  : 214 315 0365, സാമുവല്‍ യോഹന്നാന്‍ : 214 435 0214

വര്‍ഗീസ് മാത്യു  ഡാലസില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക