Image

ഏലമ്മ വര്‍ഗീസ് നിര്യാതയായി

Published on 05 December, 2017
ഏലമ്മ വര്‍ഗീസ് നിര്യാതയായി
പന്നിമറ്റം മറ്റത്തിലാനിക്കല്‍ വര്‍ഗീസിന്റെ ഭാര്യ എ.വി ഏലമ്മ ( 62,റിട്ട. ടീച്ചര്‍, സികെവി എച്ച്എസ്എസ്, വെള്ളിയാമറ്റം) നിര്യാതയായി.

മക്കള്‍: ജിഫിന്‍ (കാനഡ), ജൂബിന്‍ (ഹൈദരാബാദ്). മരുമക്കള്‍: ആശ ജോസ് കോയിപ്പള്ളില്‍ (കാനഡ) , ജയ വര്‍ഗീസ് പൈനാടത്ത് (ഹൈദരാബാദ്).

സംസ്കാരം വ്യാഴാഴ്ച 10.30നു പന്നിമറ്റം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത മറ്റക്കര ഐക്കര കുടുംബാംഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക