Image

കുവൈറ്റ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റില്‍ കുഴഞ്ഞുവീണു മരിച്ചു

Published on 05 December, 2017
കുവൈറ്റ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റില്‍ കുഴഞ്ഞുവീണു മരിച്ചു
കുവൈറ്റ്: ന്യൂയോര്‍ക്കില്‍ നിന്നും നാട്ടിലേക്ക് പോയ  കൊല്ലം കഴുതുരുട്ടി എടപ്പാളയം സ്വദേശി ജോസഫ് ബസേലിയോസ് നടക്കടവില്‍  കുവൈറ്റ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റില്‍ കുഴഞ്ഞുവീണു മരിച്ചു.

ഭാര്യ അന്നമ്മയുമൊത്ത് നാട്ടില്‍ മക്കളെ കാണാന്‍ വേണ്ടിയുള്ള യാത്രയിലായിരുന്നു അന്ത്യം.

നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക