Image

മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും

Published on 06 December, 2017
മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തും


തിരുവനന്തപുരം: മദ്യ ഉപയോഗിക്കാനുള്ള പ്രായപരിധി 21ല്‍ നിന്നും 23 ആയി ഉയര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം. ഇതിനാല്‍ അബ്‌കാരി നിയമത്തില്‍ ഭേദഗതിക്കായി ഓര്‍ഡിനന്‍സ്‌ ഇറക്കുന്നതിന്‌ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക