Image

ന്യൂയോര്‍ക്കില്‍ മകളെ സന്ദര്‍ശിച്ച് തിരികെ പോയ മലയാളി കുവൈറ്റില്‍ മരിച്ചു

Published on 06 December, 2017
ന്യൂയോര്‍ക്കില്‍ മകളെ സന്ദര്‍ശിച്ച് തിരികെ പോയ മലയാളി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ്: ന്യൂയോര്‍ക്കിലുള്ള മകളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുവൈത്ത് വിമാനത്താവളത്തില്‍ മരിച്ചു.

ആര്യങ്കാവ് ഇടപ്പാളയം നടക്കടവില്‍ വീട്ടില്‍ ബസേലിയോസ് (അപ്പി 70) ആണു മരിച്ചത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടുനല്‍കി. സംസ്കാരം പിന്നീട്. ഭാര്യ. അന്നമ്മ. മക്കള്‍: ബിജി, ബീന, ബിജു. മരുമക്കള്‍: സജി വര്‍ഗീസ്, തങ്കച്ചന്‍ മാത്യു, മഞ്ജു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക