Image

ഡോ. കെ.പി. 'സുബു' സുബ്രമണ്യന്‍ നിര്യാതനായി

Published on 06 December, 2017
ഡോ. കെ.പി. 'സുബു' സുബ്രമണ്യന്‍ നിര്യാതനായി
വുഡ്‌ലാന്‍ഡ്‌സ്, ടെകസസ്: ശാസ്ത്ര ഗവേഷകനായ ഡോ. കെ.പി. 'സുബു' സുബ്രമണ്യന്‍ നിര്യാതനായി. എം.ഐ.ടി, 3എം, ഹണ്ട്‌സ്മാന്‍ എന്നിവിടങ്ങളില്‍ ഗവേഷകനായിരുന്നഅദ്ധേഹം റോക്കറ്റുകള്‍ക്കും വിമാനത്തിനും വേണ്ട അപൂര്‍വ വസ്തുക്കള്‍ കണ്ടെത്തുന്നതിനു പ്രവര്‍ത്തിച്ചു. വിവിധ പേറ്റന്റുകളുടെ ഉടമയായിരുന്നു. ജേര്‍ണലുകളില്‍ ഒട്ടേറേ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ഇന്ദിരാ ദേവി. മക്കള്‍: ചിത്ര, ക്രുഷ്ണന്‍. മരുമക്കള്‍: ബ്രയന്‍, ശ്വേത. മൂത്ത സഹോദരി ഗംഗാ ദേവി കോഴിക്കോട്ടും ഇളയ സഹോദരന്‍ ഡോ. ക്രുഷ്ണന്‍ നമ്പൂതിരി വിര്‍ജിനിയയിലെ ഫാള്‍സ് ചര്‍ച്ചിലും താമസിക്കുന്നു.

പൊതുദര്‍ശനംഡിസംബര്‍ 9, ശനി രാവിലെ 10 മണി. തുടര്‍ന്ന് സംസ്‌കാരം: മഗ്നോലിയ ഫ്യൂണറല്‍ ഹോം, 811 സൗത്ത് മഗ്നോലിയ ബുലവാഡ്, ടെക്‌സസ്-77355

പൂക്കള്‍ക്കു പകരം ബ്രെയിന്‍ കാന്‍സറിനെതിരെ പോരാടുന്ന മെഡിക്കല്‍ വിദ്യാര്‍ഥി ഡേവ് കാള്‍സനു ഗോ ഫണ്ട് മീ വഴി സഹായമെത്തിക്കാം.

With deep sorrow, we inform you that Dr. KP " Subu" Subrahmanian, of The Woodlands, TX passed away on November 30th, 2017 after a courageous battle against glioblastoma.

Dr. KP had a successful career as a research scientist at MIT, 3M and Huntsman where he helped to invent advanced materials for planes/rockets and space technology. He held multiple patents and published numerous articles and book chapters.

He was married to Indira (Devi). He is survived and beloved by his wife, his daughter Chitra (spouse Brian), son Krishnan (Shwetha), grandchildren J'kai, Leela and KiaanParth (KP), elder sister Ganga Devi (Calicut Kerala, India) and younger brother Dr. Krishnan Namboodiri (Falls Church, VA). Dr. Krishnan Namboodiri is a very active member and a long time associate of KAGW.

Funeral Services:
Services will be held on Saturday December 9th, 2017 at Magnolia Funeral Home 811 South Magnolia Boulevard Magnolia, Texas 77355. Visitation begins at 10am with Services and Cremation beginning at 11am.http://magnoliafunerals.com/obits/index.html

In lieu of flowers, donations can be sent to support Dave Carlson, a young medical student and family friend, who is fighting his own battle with brain cancer. https://www.gofundme.com/dave-tumor-fight

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക