സൂര്യയുടെ വരാനിരിക്കുന്ന ചിത്രം താനാ സേര്‍ന്ത കൂട്ടത്തിലെ സൊഡക് മേലേ എന്ന ഗാനം ഇതിനകം ഹിറ്റാണ്. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ മാരത്തോണില്‍ ആരാധകരുടെ ആവശ്യപ്രകാരം അവര്‍ക്കു തൊട്ടുമുന്നില്‍ ഈ പാട്ടിന് ചുവടുവെക്കാന്‍ സൂര്യ തയാറായി- വീഡിയോ കാണാം