Image

കല കുവൈറ്റ് നാല്പതാം വാര്‍ഷികം; ലോഗോ ക്ഷണിച്ചു

Published on 07 December, 2017
കല കുവൈറ്റ് നാല്പതാം വാര്‍ഷികം; ലോഗോ ക്ഷണിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ്, നാല്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ലോഗോകള്‍ ക്ഷണിച്ചു. “

കല കുവൈറ്റ് നാല്പതാം വാര്‍ഷികം” എന്ന വിഷയത്തില്‍ തയാറാക്കിയ എന്‍ട്രികള്‍ ഡിസംബര്‍ 30 ന് മുന്പായി ഇമെയില്‍ വിലാസത്തിലേക്ക്“ഘീഴീ ഇീാുലശേശേീി”എന്ന സബ്ജക്റ്റ് ടൈറ്റിലൂടെ അയച്ചു തരേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കല കുവൈറ്റ് നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിക്കുന്നതായിരിക്കും. സമ്മാനാര്‍ഹമാകുന്ന ലോഗോക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക