Image

കേരളാ കോണ്‍ഗ്രസ്‌എം നേതൃനിരയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന്‌ ജോസ്‌.കെ.മാണി

Published on 08 December, 2017
കേരളാ കോണ്‍ഗ്രസ്‌എം നേതൃനിരയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന്‌ ജോസ്‌.കെ.മാണി

കോട്ടയം: പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌എം വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എം.പി. നേതൃമാറ്റം സംസ്ഥാന സമ്മേളനത്തിന്‍റെ അജണ്ടയിലില്ല. മുന്നണി രാഷ്ട്രീയത്തിനാണ്‌ സംസ്ഥാനത്ത്‌ ഏറെ പ്രസക്തിയെന്നും ഇത്‌ സംബന്ധിച്ച്‌ ഏകകണ്‌ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ്‌ കൈക്കൊള്ളുകയെന്നും ജോസ്‌.കെ.മാണി എം.പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക