Image

ഗുരുദാസ്‌പൂരില്‍ 55 കിലോ ഹെറോയിന്‍ പിടിച്ചു

Published on 08 December, 2017
ഗുരുദാസ്‌പൂരില്‍ 55 കിലോ ഹെറോയിന്‍ പിടിച്ചു

ഗുരുദാസ്‌പുര്‍: പഞ്ചാബിലെ ഇന്ത്യപാക്ക്‌ അതിര്‍ത്തി പ്രദേശമായ ഗുരുദാസ്‌പൂരില്‍ നിന്നും 55 കിലോ ഹെറോയിന്‍ ബിഎസ്‌എഫ്‌ പിടിച്ചെടുത്തു.

ഹെറോയിനുമായി വന്ന രണ്ടംഗ സംഘം ബിഎസ്‌എഫ്‌ ജവാന്‍മാര്‍ക്ക്‌ നേരെ നിറയൊഴിച്ച ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബിഎസ്‌എഫിന്റെ സാന്നിധ്യം മനസിലാക്കിയ മയക്കുമരുന്ന്‌ കടത്തുകാര്‍ ആയുധവും ഹെറോയിനും ഉപേക്ഷിച്ച്‌ രക്ഷപെടുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക