Image

എട്ട്‌ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെമുതല്‍ രണ്ടുമാസത്തേക്ക്‌ റദ്ദാക്കുന്നു

Published on 08 December, 2017
 എട്ട്‌ പാസഞ്ചര്‍ ട്രെയിനുകള്‍ നാളെമുതല്‍ രണ്ടുമാസത്തേക്ക്‌ റദ്ദാക്കുന്നു

കൊച്ചി: നാളെ മുതല്‍ എട്ട്‌ പാസഞ്ചര്‍ ട്രെയിനുകള്‍ രണ്ടു മാസത്തേക്ക്‌ റദ്ദാക്കുന്നു. ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാല്‍ റദ്ദാക്കുന്നവയിലെ ജീവനക്കാരെ ട്രാക്ക്‌ മെച്ചപ്പെടുത്തുക,പാളങ്ങളില്‍ മെറ്റലിടുക തുടങ്ങിയവയ്‌ക്ക്‌ ഉപയോഗിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കുള്ള എന്‍ജിനുകളില്‍ നിയോഗിക്കാനാണ്‌ പരിപാടി.

യാത്രക്കാര്‍ക്ക്‌ വലിയ ദുരിതം ഉണ്ടാക്കുന്നതാണ്‌ റെയില്‍വേ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്ന പുതിയ പദ്ധതി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക