Image

അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം ; ആര്‍ഡിഒ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

Published on 08 December, 2017
 അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം ; ആര്‍ഡിഒ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു


മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനവുമായി ബന്ധപ്പെട്ട്‌ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയാണ്‌ ജില്ലാ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.


നേരത്തെ, പി വി അന്‍വര്‍ എംഎല്‍എയോട്‌ സ്‌പീക്കര്‍ പി രാമകൃഷ്‌ണന്‍ വിശദീകരണം തേടുമെന്ന്‌ അറിയിച്ചിരുന്നു.
പരിസ്ഥിതി സമിതി അംഗമായിരിക്കെ പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന ഗുരുതര ആരോപണത്തിന്‌ വിധേയനായതിനെ തുടര്‍ന്നാണ്‌ സ്‌പീക്കര്‍ എംഎല്‍എയോട്‌ വിശദീകരണം ആവശ്യപ്പെടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക