ഹൂസ്റ്റണ്‍ : സെഹിയോന്‍, അട്ടപ്പാടി
ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രസിദ്ധ വചന പ്രഘേഷകനുമായ ഫാ. ബിനോയി
കരിമരുത്തിങ്കല് നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ഹൂസ്റ്റണില്‍ ഡിസംബര്‍
27 മുതല്‍ 30 (ബുധന്‍ ശനി) വരെ നടക്കും. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍
നോര്‍ത്തില്‍ (12400 GREENSPOINT DRIVE, HOUSTON, TEXAS, 77060, USA)
നടക്കുന്ന താമസിച്ചുള്ള ഈ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ www.sehion.org
എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.