Image

കേംബ്രിഡ്ജില്‍ തപസ് ധ്യാനം ഏപ്രില്‍ 6, 7, 8 തീയതികളില്‍

Published on 08 December, 2017
കേംബ്രിഡ്ജില്‍ തപസ് ധ്യാനം ഏപ്രില്‍ 6, 7, 8 തീയതികളില്‍
കേംബ്രിഡ്ജ്: പ്രശസ്ത വചന പ്രഘോഷകനും തപസ് ധ്യാനഗുരുവും കോട്ടയം പാന്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജോസഫ് കണ്ടത്തിപ്പറന്പില്‍ നയിക്കുന്ന തപസ് ധ്യാനം 2018 ഏപ്രില്‍ 6, 7, 8 (വെള്ളി, ശനി,ഞായര്‍) തീയതികളില്‍ കേംബ്രിഡ്ജില്‍ നടക്കും. താമസിച്ചുള്ള ധ്യാനത്തിലേക്ക് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക്: റോസ്മിന്‍ ജോണി 07482258494, സാല്‍മിനി 07799330637. 

വിലാസം: BUCKDEN TOWERS, HUNTINGTON, CAMBRIDGESHIRE.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക