Image

ഡോ. കെ.ജെ. ജോണ്‍ നിര്യാതനായി. സംസ്‌ക്കാരം 11.12.17 ന്

ബെന്നിപരിമണം Published on 09 December, 2017
ഡോ. കെ.ജെ. ജോണ്‍ നിര്യാതനായി. സംസ്‌ക്കാരം 11.12.17 ന്
കൊട്ടാരക്കര വാളിയോട് പീടികേല്‍ പുരക്കല്‍ ഡോ. കെ.ജെ. ജോണ്‍ അമേരിക്കയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ നിര്യാതനായി. സംസ്‌കാരം തിങ്കള്‍(11.12.17) സ്പ്രിംഗ്ഫീല്‍ഡ് മാര്‍ത്തോമ്മ പള്ളിയില്‍.
 
ഭാര്യ: ഡോ.മേരി ജോണ്‍(ഗേളി) എടത്വാ കളപ്പുരക്കല്‍.
മക്കള്‍: ഡോ.ആഷിഷ് ജോണ്‍, ഡോ.അനിഷ് ജോണ്‍.

മരുമക്കള്‍: ഡോ.ടീന, ഡോ.കിരണ്‍.
കൊച്ചുമക്കള്‍: അഷിന്‍, സിമ്രാന്‍

ഡോ. കെ.ജെ. ജോണ്‍ നിര്യാതനായി. സംസ്‌ക്കാരം 11.12.17 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക