Image

ഗുജറാത്തില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌

Published on 09 December, 2017
ഗുജറാത്തില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന്‌  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌

അഹമ്മദാബാദ്‌: ഗുജറാത്ത്‌ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടുമെന്ന്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌. ചരിത്ര വിജയം നേടാന്‍ മൂന്നു കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും അദ്ദേഹത്തിന്‍റെ ജനപ്രീതിയും കോണ്‍ഗ്രസ്‌ മോദിയെ അപമാനിക്കുന്നതും ബിജെപിയുടെ വിജയത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക