Image

വ്യാജ ഫോണ്‍ കോളുകള്‍ക്ക് ഇരയാവാതെ സൂക്ഷിക്കുവാന്‍ കോണ്‍സുലേറ്റില്‍ നിന്നും അറിയിപ്പ്

തോമസ് റ്റി ഉമ്മന്‍ Published on 09 December, 2017
വ്യാജ ഫോണ്‍ കോളുകള്‍ക്ക് ഇരയാവാതെ സൂക്ഷിക്കുവാന്‍ കോണ്‍സുലേറ്റില്‍ നിന്നും അറിയിപ്പ്
യു എസ് ഇമ്മിഗ്രേഷന്‍ /പോലീസ് അധികാരികളാണെന്നു തെറ്റിദ്ധരിപ്പിച്ചു പാസ്‌പോര്‍ട്ടിന്റെയും ട്രാവല്‍ ഡോക്യൂമെന്‍റ്‌സിന്റെയും വിവരങ്ങള്‍ തേടിയുള്ള വ്യാജ ഫോണ്‍ സന്ദേശം പലര്‍ക്കും ലഭിച്ചതായി ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കോണ്‍സുലേറ്റില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ (ഡിസംബര്‍ 5 ) അറിയിക്കുന്നു. ഇത്തരം തട്ടിപ്പിന് ഇരയാകാതെ സൂക്ഷിക്കുവാന്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഇതേ സംബന്ധിച്ച് കോണ്‍സുലേറ്റില്‍ നിന്നുമുള്ള പ്രസ് റിലീസ് താഴെ ചേര്‍ക്കുന്നു.

Fake Calls Leading to Possible Identity Theft

Consulate has been receiving calls/e-mails from Indian Passport holders regarding fake calls from persons pretending to be US Immigration/Police authorities requesting for details of Passports/Travel documents.
       
These are hoax calls with the eventual aim of getting details of the applicant's Passport number/date of issue etc. and could lead to Identity theft as well as other fraud. Sometimes the fraudsters may mimic the telephone numbers of the Consulate or other authorities.
        
Indian Passport holders are requested to exercise extreme caution and not to give any information on telephone unless sought in written from an identifiable Authority. The details may only be shared by written communication and copy endorsed to the Consulate at cons.newyork@ema.gov.in. If such call has already been received and details have been shared, please report to the nearest Police Station and keep Consulate informed about the calls along with the Passport details shared with such callers.
 
New York
December 5, 2017.

(തോമസ് റ്റി ഉമ്മന്‍, ചെയര്‍മാന്‍, ഫോമാ പൊളിറ്റിക്കല്‍ ഫോറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക