Image

പെണ്‍കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി; ഒരാള്‍ മരിച്ചു

Published on 10 December, 2017
പെണ്‍കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി; ഒരാള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത്‌ പെണ്‍കുട്ടികള്‍ ഹോട്ടല്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഒരു പെണ്‍കുട്ടി മരി?ച്ചു, മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്‌.

നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനികളാണ്‌ കെട്ടിടത്തില്‍നിന്നു ചാടിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക