Image

ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ യുവാവിന്റെ നില ഗുരുതരം

Published on 10 December, 2017
ചിക്കാഗോയില്‍ അജ്ഞാതന്റെ വെടിയേറ്റ ഇന്ത്യന്‍ യുവാവിന്റെ നില ഗുരുതരം
ഹൈദരാബാദ്:  ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് അജ്ഞാതന്‍െറ വെടിയേറ്റു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി ചികിത്‌സയിലാണ്.

ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ് (30) വെടിയേറ്റത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45 ഓടെ ചിക്കാഗോ അല്‍ബനി പാര്‍ക്കിന് സമീപമാണ് സംഭവം. സ്വന്തം കാറിനു സമീപത്തേക്ക് നടക്കുമ്പോഴാണ്  വെടിയേറ്റത്. ദെവ്രി സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സിസ്റ്റം നെറ്റ്‌വര്‍ക്കിങ് ആന്‍റ് ടെലികമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അക്ബര്‍.

ഹൈദരാബാദിലെ ഉപ്പളയിലുള്ള കുടുംബം യു.എസിലേക്ക് പോകാന്‍ അടിയന്തര വിസക്കായി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. 

His information:
Name: Mohammed Akbar
Date of birth: 23/10/1987, Age - 30 (Male)
Residential address in USA: 4740 Whipple street, Chicago Illonois - 60625
Plz help us 9581117879 shot fire plz plz help pic.twitter.com/KgssfXGkwF

— Mohammed Ashraf (@Mohamme46760235) December 9, 2017

HYDERABAD: A student from Hyderabad was shot at by an unidentified person in Chicago in the United States, his family members said on Sunday.

The incident reportedly took place on December 6 when Mohammed Akbar was walking towards his car in a parking area.
Akbar's family in Hyderabad informed Telangana home minister Nayani Narasimha Reddy about the incident and sought his help in getting proper medical care in the US. They also asked the minister to take up the case with the US authorities.


Mohammed Akbar is in the US on an F1 student visa and is pursuing masters in computer science at the Devry University.
We are in a state of shock. My father has gone into depression after the incident," Akbar's brother told TOI.


"He spoke to me two days before the incident and enquired about our well-being. We are at a loss to understand who would have targeted my brother and why. We are also unsure about how many bullet injuries he suffered," Ashraf said.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക