Image

നടി സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

Published on 10 December, 2017
നടി സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ  അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ ന്യൂഡല്‍ഹി: വിമാന യാത്രക്കിടെ നടി സൈറ വസീമിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച വികാസ് സച്‌ദേവ് പൊലീസ് പിടിയില്‍. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് അറസ്റ്റ്.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്റ്റാര എയര്‍ലൈന്‍സ് വിമാന യാത്രക്കിടെ പിറകിലെ സീറ്റിലിരുന്നയാള്‍ പീഡിപ്പിച്ചുെവന്നാണ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പറഞ്ഞത്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലു കൊണ്ട് ഉരസിെയന്നാണ് ആരോപണം.

സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പൊലീസ് മൊഴിയെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിനാണ് സഹര്‍ പൊലീസ് കേസെടുത്തത്. 
 വികാസ് സച്‌ദേവ് പൊലീസ് പിടിയില്‍. കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് അറസ്റ്റ്.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്റ്റാര എയര്‍ലൈന്‍സ് വിമാന യാത്രക്കിടെ പിറകിലെ സീറ്റിലിരുന്നയാള്‍ പീഡിപ്പിച്ചുെവന്നാണ് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ സൈറ പറഞ്ഞത്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലു കൊണ്ട് ഉരസിെയന്നാണ് ആരോപണം.

സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പൊലീസ് മൊഴിയെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിനാണ് സഹര്‍ പൊലീസ് കേസെടുത്തത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക