Image

ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Published on 11 December, 2017
ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പല്‍   അറസ്റ്റില്‍

കോയമ്പത്തൂര്‍: കോഴിക്കോട്ട്‌ ഏവിയേഷന്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന്‌ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. 

കോഴിക്കോട്ടെ ഐപിഎംഎസ്‌ ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ദീപയാണ്‌ അറസ്റ്റിലായത്‌. കൊണ്ടോട്ടി പോലീസ്‌ ഇവരെ കോയമ്പത്തൂരു നിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക