Image

ഡല്‍ഹിയില്‍ വിദേശി യുവാവ്‌ റോഡരികില്‍ മരിച്ച നിലയില്‍

Published on 11 December, 2017
ഡല്‍ഹിയില്‍ വിദേശി യുവാവ്‌ റോഡരികില്‍ മരിച്ച നിലയില്‍

ന്യൂഡല്‍: രാജ്യതലസ്ഥാനത്തെ തെരുവില്‍ വിദേശി യുവാവ്‌ മരിച്ച നിലയില്‍. ഡല്‍ഹിയിലെ മെഹരൗലിഗുരുഗ്രാം പാതയിലാണ്‌ ഇന്ന്‌ പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്‌. ആഫ്രിക്കന്‍ വംശജനാണ്‌ മരിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം. 

എന്നാല്‍ ഇക്കാര്യം പോലീസിന്‌ സ്ഥിരീകരിക്കാനായിട്ടില്ല. ഇയാള്‍ കൊല്ലപ്പെട്ടതാണോ എന്നും പോലീസ്‌ സംശയിക്കുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക