Image

സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് ക്രിസ്തുമസ് കരോള്‍ നടത്തി.

ലാലി ജോസഫ് ആലപ്പുറത്ത് Published on 11 December, 2017
സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് ക്രിസ്തുമസ് കരോള്‍ നടത്തി.
ഡാലസ്: കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ചിന്റെ ഭാഗമായ സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് കരോള്‍ട്ടന്‍ നടത്തിയ ക്രിസ്മസ് കാരോള്‍ ഭക്തിനിര്‍ഭരവും മനോഹരവും ആയി. 

ഡിസംബര്‍ 10 ന് ഉച്ചക്ക് ഒരു മണിക്ക് ശ്രി. ബാബു മൂഴികുളത്തിന്റെ വസതിയില്‍ നി് ആരംഭിച്ച കാരോള്‍ ലോകരക്ഷകനായ ഉണ്ണിഈശോയുടെ രൂപവും വഹിച്ചു കൊണ്ട് വീടുകള്‍ തോറും പാട്ടുകള്‍ പാടി രാത്രി 10 മണിയോടെ ശ്രീ ലിയോ ജോസഫിന്റെ വസതിയില്‍ പര്യവസാനിച്ചു. 

ഭക്ഷണത്തിനു ശേഷം ക്രിസ്തുമസ് ഫാദര്‍ എല്ലാം കുടുംബങ്ങള്‍ക്കും സമ്മാനങ്ങള്‍ കൈമാറി. കുട്ടികള്‍ക്കും മുതിര്‍വര്‍ക്കും പ്രത്യേകിച്ച് നാട്ടില്‍ നിന്നും  വിസിറ്റിംഗിനും വന്നിട്ടുള്ള  എല്ലാം മാതാപിതാക്കള്‍ക്കും ഇത് വേറിട്ട അനുഭവമായി. 
ക്രിസ്തുമസ് സാന്റായായി തോമസ് വടക്കേമുറിയില്‍ വേഷമിട്ടു .
 വാര്‍ഡ് പ്രസിഡന്റ് സോജന്‍ പോള്‍, സെക്രട്ടറി സോനാ റാഫി, വില്‍സന്‍ ഇലഞ്ഞിക്കല്‍, ജേക്കബ് ആലപ്പുറത്ത്, റാഫി തെക്കൂടന്‍, ഡൊമിനിക്ക് ചിറ്റിലപ്പള്ളി എിവര്‍ കരോളിന് നേതൃത്വം വഹിച്ചു.


സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് ക്രിസ്തുമസ് കരോള്‍ നടത്തി.സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് ക്രിസ്തുമസ് കരോള്‍ നടത്തി.സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് ക്രിസ്തുമസ് കരോള്‍ നടത്തി.സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് ക്രിസ്തുമസ് കരോള്‍ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക