Image

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണം: വിഎസ് മുഖ്യമന്ത്രിക്കു കത്തുനല്‍കി

Published on 12 December, 2017
എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണം: വിഎസ് മുഖ്യമന്ത്രിക്കു കത്തുനല്‍കി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കു കത്തുനല്‍കി. നഷ്ടപരിഹാരം എത്രയും വേഗം വിതരണം ചെയ്യണമെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക