Image

കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍ ഓള്‍ യു കെ ഷട്ടില്‍ ടൂര്‍ണമെന്റ്‌ നടത്തുന്നു

ഷാജി ഫ്രാന്‍സീസ്‌ Published on 13 March, 2012
കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍ ഓള്‍ യു കെ ഷട്ടില്‍ ടൂര്‍ണമെന്റ്‌ നടത്തുന്നു
കാര്‍ഡിഫ്‌. മലയാളി അസോസിയേഷന്റെആഭിമുഖ്യത്തില്‌ഓ്യള്‍ യു കെ ഷട്ടില്‌ടൂര്‍ണമെന്റ്‌ നടത്തുന്നു. മാര്‍ച്ച്‌ 24 ന്‌ Eastern Leisure Cetnre LlanrumneyCF3 4DNവെച്ചാണ്‌ ഇത്തവണത്തെ പരിപാടിസംഘടിപ്പിച്ചിരിക്കുന്നത്‌.യു കെയില്‍ ഉള്ള എല്ലാ ഷട്ടില്‍ കളിക്കാരെയും, ആസ്വാദകരെയും ഇതിലേയ്‌ക്കായി കാര്‌ഡി്‌ഫ്‌ മലയാളി അസോസിയേഷന്‍ ക്ഷണിക്കുന്നു.മാരച്ച്‌ 240ന്‌ രാവിലെ 10-ന്‌ രജിസ്‌ടേഷന്‍ അവസാനിക്കുന്നതും മത്സരം ആരംഭിയ്‌ക്കുന്നതുമാണ്‌. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ മാര്‍ച്ച്‌ 15-ന്‌ മുമ്പ്‌ സംഘാടകരും ആയി ബന്ധപ്പെടേണ്ടതാണ്‌. ഒന്ന്‌ ,രണ്ട്‌, മൂന്ന്‌ സ്ഥാനക്കാര്‍ക്ക്‌ യഥാക്രമം 201, 101, 51 പൗണ്ട്‌ സമ്മാനവും ട്രോഫിയും ആണ്‌ ലഭിക്കുക.

പങ്കെടുക്കാന്‍ താത്‌പര്യമുള്ള ടീം അംഗങ്ങള്‍ എത്രയും വേഗം പേര്‍ രജിസ്റ്റര്‍ ചെയേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‌ക്ക്‌സ താഴെ പറയുന്നവരുമായി ബന്ധപ്പെടെണ്ടതാണ്‌

Mr. Febin Varghese President(CMA)Ph: 07742103780, 02921155469

Mr. Thomaskutty JosephGeneral Secretary(CMA)Ph: 07846122982, 02920620191

Mr.Bino AntonySports Secretary(CMA)Ph: 07735352264/ 02920410388

കായിക രംഗത്തെ CMA യുടെ ഈ സംരംഭത്തിന്‌ എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ്‌ ഫെബിന്‍ വര്‍ഗീസസ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‌ക്ക്‌ http://cardiffmalayalee.co.uk/events.html
കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍ ഓള്‍ യു കെ ഷട്ടില്‍ ടൂര്‍ണമെന്റ്‌ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക