Image

ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ് മലയാളീസ് (ഫാം) ന് പുതിയ സാരഥികള്‍

ഡോ.ജോര്‍ജ്ജ് മരങ്ങോലി Published on 13 December, 2017
ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ്  മലയാളീസ് (ഫാം) ന് പുതിയ സാരഥികള്‍
ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ്  മലയാളീസ് (F.A.R.M.) ന്റെ ജനറല്‍ ബോഡി യോഗം ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച കൊച്ചി കളമശ്ശേരിയിലുള്ള അസ്സറ്റ് സമ്മിറ്റ് സ്യൂട്ട്‌സ് ഹാളില്‍ നടന്നു. 

പ്രസിഡന്റായി ഡോ.ജോര്‍ജ്ജ് മരങ്ങോലിയും, വൈസ് പ്രസിഡന്റായി ശ്രീ അലക്‌സ് കോശി വിളനിലവും, ജനറല്‍ സെക്രട്ടറിയായി ശ്രീ മാത്യു കൊക്കൂറയും, ട്രഷററായി ശ്രീ എം.എ. മാത്യുവും, റീജിയനല്‍ സെക്രട്ടറിമാരായി ശ്രീ പുരുഷോത്തമന്‍ പിള്ള (തൃശ്ശൂര്‍)യും, ശ്രീ മധു.എസ്.നായരും (തിരുവനന്തപുരം) തിരഞ്ഞെടുക്കപ്പെട്ടു.

അമേരിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചുപോന്നവരോ, വന്നുപോയി നില്‍ക്കുന്നവരോ ആയ മലയാളികളുടെ കൂട്ടായ്മ എന്നതിലുപരി അവര്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നതിനോ, കഴിയാവുന്ന വിധത്തില്‍ അവരെ സഹായിക്കുന്നതിനോ വേണ്ടിയുള്ള ഒരു റെഫറന്‍സ് പോയിന്റ് ആയി പ്രവര്‍ത്തിക്കാനും കൂടിയാണ് സംഘടന ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡന്റ് ഡോ.ജോര്‍ജ് മരങ്ങോലി അറിയിച്ചു. 

സംഘടനയുടെ വിശദവിവരങ്ങള്‍ Facebook.com/Farm Farm ല്‍ ലഭ്യമാണ്.

ഡോ.ജോര്‍ജ്ജ് മരങ്ങോലി
പ്രസിഡന്റ്
F.A.R.M.

ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ്  മലയാളീസ് (ഫാം) ന് പുതിയ സാരഥികള്‍ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ്  മലയാളീസ് (ഫാം) ന് പുതിയ സാരഥികള്‍ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ്  മലയാളീസ് (ഫാം) ന് പുതിയ സാരഥികള്‍ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ്  മലയാളീസ് (ഫാം) ന് പുതിയ സാരഥികള്‍ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ്  മലയാളീസ് (ഫാം) ന് പുതിയ സാരഥികള്‍
Join WhatsApp News
vayanakkaran 2017-12-13 14:07:02
ഇവിടെ  ഓർമ്മ എന്ന സംഘടനയുണ്ടല്ലോ. വിദേശരാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ വന്നവരുടെ കൂട്ടായ്മ. ഇത് അമേരിക്കയിൽ  നിന്നും നാട്ടിൽ തിരിച്ചെത്തിയ കൂട്ടർ. പേര് നന്നായിട്ടുണ്ട് വെറുതെ ഓർമ്മ അയവിറക്കാതെ ഫാമിൽ പണി ചെയ്യാനുള്ള ആവേശം. സംഘടന മലയാളികളുടെ ഒരു ദൗർബ്ബല്യം. ഈ ന്യുസിലെ ഒരു ജോക്ക് "കഴിയാവുന്ന വിധത്തിൽ അവരെ സഹായിക്കാനും" അത് നടക്കാത്ത എത്ര നല്ല സ്വപനം.
NewYorker 2017-12-13 15:05:20
Very good idea my friends, good & glad to see you all together.
There is few more leftover here, pls. take them too, i mean call them to join you
they are sitting in the same seat in various positions, same place in the couch at home.
some are creating new organizations every week.
do us a favour, take them with you. i have hope in you. Alex & Vavachen pls don't leave them here.
Observer 2017-12-13 15:58:41
Forum for America Returned Malayalees. Good idea. Not a very big Aana or FOMAA like Association. Very small, but a senior group of American Malayalee group in Kerala. Some are permanently residing in Kerala, some are 6 months in Kerala and another 6 months in USA. Some are just visiting Kerala for a short time. Any way a mixed blend of senior American-Kerala Malayalees. Some of these people are famous and we can recognize, people like Marangoli, Alex Koshi, A.C.George, Vavachan, Kokkura, Madhu Nair, V P Menon etc. etc. and their family. All the best to these people. But do not overwork. Any way good thing you people did not invite cine stars or political heavy weights for the meetings. That kind of job is allotted for FOMA-FOKANA world Malayalee.
Escaped From Kerala 2017-12-13 16:04:48
ഓർമ്മ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും വായനക്കാരാ ?.  പാവങ്ങൾ നാട്ടിലാണോ അതല്ല . അമേരിക്കയിലാണോ അതല്ല . പിന്നെ എവിടെയാണ് ? ആർക്കറിയാം .  റിട്ടേൺഡ് ഫ്രം വെയർ ടു വെയർ?  ഓർമ്മ തിരിച്ചു കിട്ടുമ്പോൾ താനേ വന്നോളും.  ഞാൻ ഇതുപോലെ എഴുപതാമത്തെ വയസ്സിൽ പോയതാ. നാട്ടുകാരും വീട്ടുകാരും ഉടുതുണിക്ക് മറുതുണി ഇല്ലാതെ പറഞ്ഞുവിട്ടു.  

അലയുകയോ നിങ്ങൾ അലയുകയോ 
അലഞ്ഞു തിരിഞ്ഞു നടക്കുകയോ ?  
ആക്കരക്കെത്താൻ ബുദ്ധിമുട്ടുമ്പോൾ 
ഇക്കരെ നീയും വന്നെതെന്തിന് വയസ്സന്മാരെ ?
വഴിയറിയാതെ അലഞ്ഞു നടക്കും  
കിഴവന്മാർ നിങ്ങൾ കിഴവന്മാർ നിങ്ങൾ 
മനസ്സ് ഒരു വഴിയേ ശരീരം മറ്റൊരു വഴിയേ 
അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച 

പിന്നെ ട്രംപ്, അൽ ഫ്രാൻക്, റോയ് മൂർ, തുടങ്ങിയവർ പെണ്ണുങ്ങളുടെ മൂഡിന് പിടിക്കുന്നതുപോലെ നാട്ടിൽ ബസ്സെക്കേറി വൃത്തികേട്‌ കാണിച്ചാൽ വ്യവരം അറിയും .  ഇങ് പോര് ട്രമ്പ് ഉള്ളിടത്തോളം കാലം നിങ്ങൾ ഇവിടെ സുരക്ഷിതരാണ് . 
keerikaadan jose 2017-12-13 16:35:01
Totally agree with New Yorker. We have so many left overs here and they only say negative things and do nothing for the family or the community. Please take them back to Kerala and your new association will flourish with so many oldies. They will create more associations in every panchayat also. God bless you all 
V. George 2017-12-13 22:20:41
Oh my God! Where is all the Ponnadas. Is it not available in Kochi? Probably all Ponnadas were shipped to USA for Foki-Ana and Fomia and all other great Malayali associations. Please send some old ones back so that these poor souls can exchange ponnadas each other during their next meeting.
Thomas T 2017-12-15 08:59:51

Hello American retirees,

Oru upakaram koodi cheyyamo? Evide americayil ass narachittum pala associationukalilum kurachu kizhanganmar kasera vittu kodukkathe malarnnu kidappunde! Eee kezhaversinekkudi angottu kettyeduthu ningalude kude koottiyal njangal kurachu cheruppakkarodu cheyyunna valiya upakaram ayirikkum!!! 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക