Image

കെ.എച്ച്.എന്‍.എ. റാഫിള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.

ഗണേഷ് നായര്‍ Published on 28 June, 2011
കെ.എച്ച്.എന്‍.എ. റാഫിള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദൈ്വവാര്‍ഷിക കണ്‍വന്‍ഷനിന് മുന്നോടിയായി നടക്കുന്ന റാഫിള്‍ ടിക്കറ്റ് വില്‍പ്പന വാഷിംഗ്ടണില്‍ ആരംഭിച്ചു. 3200 ല്‍ പരം ഡോളര്‍ വിലയുള്ള 3D TV ആണ് ഒന്നാം സമ്മാനം,2പേര്‍ക്കുള്ള ഇന്‍ഡ്യ ടൂര്‍ 3-ാം സമ്മാനവും,2 പേര്‍ക്കുള്ള ഹാവായി ട്രിപ്പ് 2-ാം സമ്മാനവും ആണ്. സനല്‍ ഗോപി ചെയര്‍ പേഴ്‌സണ്‍ ആയിട്ടുള്ള റാഫിള്‍ കമ്മിറ്റി ഏറ്റവും അധികം ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ബാന്‍ക്യക് നൈറ്റില്‍ നല്‍കുന്നതാണ്. റാഫിള്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹാരിക്കുന്ന തുക കെ.എച്ച്.എന്‍.എ യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് - കെ.എച്ച്. എന്‍.എ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതോ ആണ്.

www.namaha.org

സനല്‍ ഗോപി-301-379-6045
സമിത കുട്ടി മേനോന്‍-301-335-9829
കെ.എച്ച്.എന്‍.എ. റാഫിള്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക