Image

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Published on 13 December, 2017
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: അടുത്ത 48 മണിക്കുര്‍ മത്സ്യത്തൊഴിലാളികള്‍ കോഴിക്കോട്ടുനിന്നും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബേപ്പൂര്‍ ഫിഷറീസ് അധികൃതരാണ് മുന്നറിയിപ്പ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക