Image

ഗാള്‍വയിലെ ശുശ്രൂഷകള്‍ക്കായി ഫാ. നിക്‌സണ്‍ നരിത്തൂക്കില്‍ ഡബ്ലിനിലെത്തി

Published on 13 December, 2017
ഗാള്‍വയിലെ ശുശ്രൂഷകള്‍ക്കായി ഫാ. നിക്‌സണ്‍ നരിത്തൂക്കില്‍ ഡബ്ലിനിലെത്തി

ഡബ്ലിന്‍: പാലാ രൂപതയില്‍നിന്നും അയര്‍ലന്‍ഡിലെ ഗാള്‍വയിലെ ശുശ്രൂഷകള്‍ക്കായി റവ. ഫാ. നിക്‌സണ്‍ നരിത്തൂക്കില്‍ ഡബ്ലിനില്‍ എത്തിചേര്‍ന്നു. ഡിസംബര്‍ 11 തിങ്കളാഴ്ച ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വോയിസ ്ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് അഗസ്റ്റിന്‍ റവ. ഫാ. നിക്‌സണിന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക