Image

ജോളിക്കുട്ടി മാത്യു ഹൂസ്റ്റണില്‍ നിര്യാതയായി

പി.പി. ചെറിയാന്‍ Published on 13 December, 2017
ജോളിക്കുട്ടി മാത്യു ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ തുടിയില്‍ ഐക്കര കുടുംബാംഗം ചെറിയാന്‍ മാത്യുവിന്റെ ഭാര്യ ജോളിക്കുട്ടി മാത്യു (58) ഹൂസ്റ്റണില്‍ നിര്യാതയായി.

മക്കള്‍: ഷീബാ മാത്യു, ജോയല്‍ മാത്യു.

പൊതുദര്‍ശനം: ഡിസംബര്‍ 15-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ.
സ്ഥലം: സൗത്ത് മെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് 4300 ഇ, സാംഹൂസ്റ്റണ്‍ പാര്‍ക്ക് വെ, സൗത്ത് പാസഡീന, ടെക്‌സസ് 77505.

സംസ്കാര ശുശ്രൂഷ: ഡിസംബര്‍ 16-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11.30
സ്ഥലം: സൗത്ത് മെയിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച്.
തുടര്‍ന്ന് റോസ് വുഡ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാരം.
ലൈവ് ടെലികാസ്റ്റ് www.thalsamaya.com-ല്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന്‍ ജോണ്‍സണ്‍ (832 618 5594).
ജോളിക്കുട്ടി മാത്യു ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക