Image

ഹ്യൂസ്റ്റണ്‍ മലയാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി

ജി .കൃഷ്ണമൂര്‍ത്തി Published on 14 December, 2017
ഹ്യൂസ്റ്റണ്‍ മലയാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി
ഹ്യൂസ്റ്റണ്‍ മലയാളികള്‍ക്ക് എന്നും ഓണമാഘോഷിക്കാന്‍ "മാവേലി സ്‌റ്റോര്‍ " പ്രവര്‍ത്തനം ആരംഭിച്ചു 3217 S Main Stafford 77477 നില്‍ ആണ് ഏറെ വില കുറവില്‍ "മാവേലി സ്‌റ്റോര്‍' പ്രവര്‍ത്തനം ആരംഭിച്ചത് .വിപുലമായി ഗ്രാന്‍ഡ് ഓപ്പണിങ് ഈ മാസം തന്നേ ഉണ്ടാവും എന്ന് സംരംഭകര്‍ അറിയിച്ചു .

കേരളത്തില്‍ നിന്നും നേരിട്ട് പുതുമ നഷ്ടപ്പെടാതെ പല ചരക്കു സാധനങ്ങളും, ഫ്രോസന്‍ ഉത്പന്നങ്ങളും ,മീനും അമ്പരിപ്പിക്കുന്ന വിലക്കുറവില്‍ നല്‍കുന്നു എന്നതാണ് മാവേലി സ്‌റ്റോറിനെ വേറിട്ട താക്കുന്നത്..പ്രവര്‍ത്തനചിലവ് കുറച്ചു അത് ഉപഭോക്താവിന് വീതിച്ചു നല്‍കുന്ന രീതിയിലാണ് മാവേലി സ്‌റ്റോറിന്റെ പ്രവര്‍ത്തനം . അത് മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു .അതോടു ചേര്‍ന്ന് മീറ്റ് ആന്‍ഡ് ഫിഷ് വിഭാഗത്തിനെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക