Image

വായാടി വാസു (എബി മക്കപ്പുഴ )

എബി മക്കപ്പുഴ Published on 16 December, 2017
വായാടി വാസു (എബി മക്കപ്പുഴ )
ടിവി കാണുന്നതിനിടയില്‍ പെട്ടെന്ന് ബോധംകെട്ടു വീണ വായാടി വാസുവിനെ നേഴ്‌സായ ഭാര്യ മുഖത്തു വെള്ളം തളിച്ച് ഉണര്‍ത്തിയിട്ടു ചോദിച്ചു:

എന്ത് പറ്റി വാസു?  ടിവി ഷോയില്‍ ഏതെങ്കിലും പ്രേതത്തിനെ കണ്ടു പേടിച്ചതാണോ?

വാസു: നമ്മുടെ മാരിയേജിന്റെ വിഡിയോ ടേപ്പ് കാണുകയായിരുന്നു!!!...?????????


വായാടി വാസു (എബി മക്കപ്പുഴ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക