Image

അന്നമ്മ ജോസഫ് (85) നിര്യാതയായി

Published on 16 December, 2017
അന്നമ്മ ജോസഫ് (85) നിര്യാതയായി
കുറവിലങ്ങാട്: കോഴാ പുല്ലുകാലായില്‍ പരേതനായ ജോസഫ് മാത്യുവിന്റെ (മാണി) ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കുറിച്ചിത്താനം മൂടിയില്‍ കാഞ്ഞിരംതറപ്പേല്‍ കുടുംബാംഗം.

മക്കള്‍: ജോസ്, ആലീസ്, ഫാ. അഗസ്റ്റിന്‍ മാത്യു പുല്ലുകാലായില്‍(ദേവമാതാ കോളജ് കുറവിലങ്ങാട്), മേരി, ലിന്‍സി (യുഎസ്എ). മരുമക്കള്‍: ചിന്നമ്മ നടുത്തടം (മണ്ണക്കനാട്), ആന്‍റണി നാല്പത്തഞ്ചില്‍ (പുന്നപ്ര), ഹിമ കരിമാഞ്ചേരില്‍ (ആലുവ), ബെന്നി ചെന്പകശേരില്‍ (വിളക്കുമാടം), തങ്കച്ചന്‍ കലമറ്റം (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക