Image

തിരുട്ടുപയലെ 2ലെ അമല പോളിന്റെ ഗ്ലാമര്‍ ഗാനം എത്തി

Published on 16 December, 2017
തിരുട്ടുപയലെ 2ലെ അമല പോളിന്റെ ഗ്ലാമര്‍ ഗാനം എത്തി
വന്‍ ചര്‍ച്ചയായ സംഭവമാണ് തിരുട്ടുപയലെ 2ലെ അമല പോളിന്റെ ഗ്ലാമര്‍ പ്രകടനം. ചിത്രത്തിലെ ഒരു ഗാനത്തില്‍ അമല ഗ്ലാമറസായാണ് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ആ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

നീണ്ട നാള്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിദ്യാസാഗറാണ് സംഗീതം നല്‍കിയത്. പാ. വിജയ് രചന നിര്‍വഹിച്ച ഗാനം പാടിയത് കാര്‍ത്തിക്കും ശ്വേതാ മോഹനുമാണ്. പ്രണയാര്‍ദ്രമായ രംഗങ്ങളാണ് ഈ പാട്ടിലുള്ളത്. ബോബി സിംഹയാണ് നായകന്‍. സുശി ഗണേശനാണ് ചിത്രത്തിന്റെ സംവിധായകന്‍.

https://youtu.be/4ENQwhVQHDM?t=28
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക