Image

റഷ്യ റഷ്യ റഷ്യ; സി.എന്‍.എന്‍ മടുത്തോ? (ബി. ജോണ്‍ കുന്തറ)

Published on 16 December, 2017
റഷ്യ റഷ്യ റഷ്യ; സി.എന്‍.എന്‍ മടുത്തോ? (ബി. ജോണ്‍ കുന്തറ)
ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ റഷ്യഇടപെട്ടു, പുട്ടിന്‍ പ്രധാനപങ്കുവഹിച്ചു എന്ന C .N .N പോലുള്ള മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ചു ഡെമോക്രാറ്റ്‌സിനെ കൊണ്ട് മുകളിലേയ്ക്കുവിട്ട ഹോട്ട് എയര്‍ അഥവാ ബഡായി ബലൂണ്‍ തുളകള്‍ വീണ ്ഇന്നിതാനിലം പതിച്ചുകൊണ്ടിരിക്കുന്നു.

ഹില്ലരി ക്ലിന്‍റ്റന്‍ വിജയിക്കും എന്നപൂര്‍ണ്ണ വിശ്വാസത്തില്‍മുന്നോട്ടുപോയ എല്ലാവാഷിംഗ്ടണ്‍ ചിന്തകരും, ഒബാമയുടെ നേതൃത്വത്തില്‍ അതിനുവേണ്ടി ഭരണത്തിനകത്തും പുറത്തും കടിഞ്ഞാണ്‍പിടിച്ച എല്ലാ അനുഭാവികളും നവംബര്‍ 8ന് ഹൃദയം തകര്‍ന്നുനിലത്തുവീണു ഈവീഴ്ചയില്‍ ഇവരുടെ മസ്തിഷ്കത്തിനും ആഘാതമേറ്റു അന്നുതുടങ്ങിയതാണീ 'റഷ്യന്‍ കോളൂഷന്‍ ' എന്നപിച്ചും പേയും പറയല്‍. ആ ജല്പനങ്ങള്‍ സാഷാല്‍ക്കാരമാകും എന്നുവിശ്വസിച്ചു മുന്നോട്ടുപോയിക്കൊണ്ടിരുന്ന ഒട്ടനവധി ഹില്ലരിപ്രേമക്കാരും നമ്മുടെ ഇടയിലുണ്ട്, പൊതുവേദികളില്‍ ഇനിയെന്തുസംസാരിക്കണം എന്ന സംഭ്രാന്തിയില്‍ .

ഹില്ലരി വിജയിച്ചിരുന്നെങ്കില്‍ റഷ്യ,എന്തൊക്കെ പോക്കിരിത്തരങ്ങള്‍ ഇവിടെ കാട്ടിയിരുന്നെങ്കിലും ഇവര്‍ക്കാര്‍ക്കും അതൊരു വിഷയമാകില്ലായിരുന്നു. ഹില്ലരി വിജയിക്കുമെന്നുള്ള 100 ശതമാനം പ്രതീക്ഷയില്‍ ഒബാമയും പലേ തെമ്മാടിത്തരങ്ങളും കണ്ടില്ല എന്ന് നടിച്ചു.
പെന്‍ഷന്‍പറ്റിപ്പോയ റോബര്‍ട്ട് മുള്ളര്‍ ചൂണ്ടയുമിട്ടൊണ്ട് എവിടെങ്കിലും ഇരുന്നോണ്ടേനെ. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എന്നപദവിയില്‍ ഇയാളെകൊണ്ടു വന്നു ഇതിനോടകം അനേകം മില്യണ്‍ ഡോളേഴ്‌സുംമുടക്കി. എന്തായാലും മുള്ളറിന്റെ പെന്‍ഷന്‍ ഫണ്ട് വീര്‍ക്കട്ടെ.ഇയാള്‍ക്കുള്ള അ ധികാരം ദൈവത്തിനുപോലും ഇല്ലാഎന്നാണ് ചൊല്ലല്‍. കള്ളനെ കിട്ടുന്നില്ലെങ്കില്‍വഴിയേ പോയവനെ പിടിച്ചു മര്‍ദ്ദിക്കുക എന്ന കേരളാപോലീസിന്റെ നയമാണ് ഈ മുള്ളര്‍ എന്ന മഹാന്‍ സ്വീകരിച്ചിരിക്കുന്നത്.

അല്‍പ്പം ബോധമുള്ളവര്‍ക്കു ചിന്തിച്ചാല്‍ ഗ്രഹിക്കാമിത്. ഹില്ലരിയെക്കുറിച്ചും ട്രംപിനെപറ്റിയും ഒരുപാട്‌മോശംവാര്‍ത്തകള്‍ പുട്ടിന്‍ സംഭരിച്ചു വയ്ച്ചിട്ടുണ്ട് എന്ന് തന്നെ കരുതുക. തീര്‍ച്ചയായും ഹില്ലരിയെക്കുറിച്ചുള്ളവ, അമേരിക്കന്‍ വിദേശകാര്യഭരണവകുപ്പുമായി ബന്ധപ്പെട്ടവ ആകണമല്ലോ. ഇതില്‍ ആരെക്കുറിച്ചുള്ള വിവരങ്ങളാണ് ഭാവിയില്‍പുട്ടിന് ഉപകാരപ്പെടുന്നത്? തീര്‍ച്ചയായും ഹില്ലരി .
റഷ്യയും, പുട്ടിനേയും സംബന്ധിച്ചു ആര് അമേരിക്കയുടെ പ്രെസിഡന്റ് ആകുന്നതായിരുന്നു, ഉപകാരപ്രദം? ഹില്ലരി വിജയിച്ചിരുന്നെങ്കില്‍ ഇയാള്‍ക്ക്, ആശേഖരിച്ചു കൂട്ടിയിട്ടുള്ള മോശമായവിവരങ്ങള്‍ ഉപയോഗിച്ച് ഹില്ലരി എന്ന അമേരിക്കന്‍ രാഷ്ട്രപതിയെ ഭീഷണിപ്പെടുത്തി പുട്ടിന്റെ കയ്യിലെ ഒരു പാവയാക്കാമായിരുന്നു. ഡൊണാള്‍ഡ് ട്രംപ്വിജയിച്ചതുകൊണ്ട് പുട്ടിന് എന്തുനേട്ടം കിട്ടി?

എന്തുവിലകൊടുത്തും ഡൊണാള്‍ഡ് ട്രംപിനെ വൈറ്റ്ഹൗസില്‍ നിന്നുംപുറത്തുചാടിക്കണം എന്ന വാശി ഒട്ടനവധി, ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ, മാക്‌സിന്‍ വാട്ടേഴ്‌സ്‌പോലുള്ള ഭ്രാന്തുപിടിച്ചവരെയും ഇവരെതുണക്കുന്ന മാധ്യമങ്ങളുടേയും ദിനചര്യ ആയിമാറി.

സോവിയറ്റിയൂണിയന്‍ ഉടലെടുത്ത നാളുമുതല്‍ അന്നത്തെ K .G .B ലോകമെമ്പാടും രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നുണ്ട് അതൊരു രഹസ്യമല്ല. അമേരിക്കുംപലപ്പോഴും പലപേരുകളിലുംരീതികളിലുംഇതെല്ലാം നടത്തുന്നുണ്ട് .

ഇതേക്കുറിച്ചു പരാതിപറയുന്നത് രണ്ടുകള്ളന്മാര്‍ പരസ്പരം നല്ലവരെന്നു സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതുപോലെ മാത്രം.
ഈയടുത്തനാളുകളില്‍ പുറത്തുവരുന്ന വാര്‍ത്തകളാണ്. തികച്ചുംനിഷ്പക്ഷതയോടെ പ്രവൃത്തിക്കേണ്ട ഏതാനും F ,B .I ഏജന്‍റ്റുമാര്‍ , ട്രംപ് തിരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍, ട്രംപിനെതിരായി പലേ കരുനീക്കങ്ങളും നടത്തുകയും പിന്നീടിവര്‍ റോബര്‍ട്ട്മുള്ളര്‍ ഏറ്റെടുത്ത സ്‌പെഷ്യല്‍ കൗണ്‍സില്‍ അന്വേഷണസംഘത്തില്‍ കയറിക്കൂടുകയും ചെയ്തു ഇതെല്ലാം ഇപ്പോള്‍പുറത്തുവന്നുമുള്ളര്‍ ഇവരെപിരിച്ചു വിടുകയുംചെയ്തു.

ഡൊണാള്‍ഡ് ട്രംപ് റഷ്യയുമായ ിതിരഞ്ഞെടുപ്പു സമയം ഗൂഢാലോചനകള്‍ നടത്തിയെന്ന വിവാദം കരകാണാത്ത തോണിപോലെ ഇപ്പോഴും ഒഴുകിനടക്കുന്നു. വലിയമത്സ്യത്തെ പിടിക്കുവാന്‍ ഇറങ്ങിയ മുള്ളര്‍ പൂഞാനുകളെ പിടിച്ചു സമാധാനിക്കുന്നു. താന്‍ പെന്‍ഷന്‍ നിധിയിലേയ്ക്ക് സ്വരുക്കൂട്ടുന്ന കൂടുതല്‍ ഡോളറുകള്‍ക്ക് എന്തെങ്കിലും പുറമെ കാട്ടിക്കൂട്ടണമല്ലോ.

ഒരു മൈക്കള്‍ഫിന്‍ പിന്നെ മാനഫോള്‍ഡ് ഇവരൊക്കെ തിരഞ്ഞെടുപ്പുകാലം ട്രംപിനോടൊപ്പംഉണ്ടായിരുന്നു എന്നത് വാസ്തവം. എന്നാല്‍ ഇപ്പോള്‍ റോബര്‍ട്ട ്മുള്ളര്‍ ഇവരുടെമേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി എന്തുബന്ധം? ഫ്‌ളിന്‍ ഏതാനുംവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ചെയ്തു എന്നുപറയുന്ന കുറ്റംചുമത്തി അയാളെ ഭീഷണിപ്പെടുത്തി ്രടംപിനെതിരായി എന്തെങ്കിലും പറയിപ്പിക്കുകഇതാണ് ലക്ഷ്യം.

മുള്ളറിന്റെ അന്വേഷണ ചിലവുകള്‍ പൊതുഖജനാവില്‍ നിന്നുമാണ്വരുന്നത് എന്നാല്‍ എതിര്‍ വാദക്കാര്‍ക്കോ അവരുടെ കീശയില്‍നിന്നും. ആര്‍ക്കെങ്കിലും യു.എസ് ഗവണ്‍മെന്റിന്റെ ഖജനാവിനെ വെല്ലുവിളിക്കുവാന്‍ പറ്റുമോ? ആയതിനാല്‍ ഡിഫന്‍ഡ് ചെയ്യുന്നവര്‍ മുള്ളറിന്റെ കരങ്ങളില്‍ വെറുംകൂത്തു പാവകള്‍.

റഷ്യാക്കാരോട് തിരഞ്ഞെടുപ്പുവേളയില്‍ ആരൊക്കെസംസാരിച്ചിട്ടുണ്ടോ അവരെല്ലാം പരോക്ഷമായിതെറ്റുകാരായി. എല്ലാവരേയും മുള്ളര്‍ ഇന്‍വെസ്റ്റിഗേറ്റു ചെയ്‌തേ പറ്റൂ എന്നനിലയിലായി. ട്രംപിന്റെ മക്കളെ മണിക്കൂറുകളോളം പലതവണ ചോദ്യങ്ങള്‍ ചോദി ച്ചു ഒരാള്‍ ഏതോഒരു റഷ്യന്‍ സ്ത്രീയോട് പത്തുമിനുറ്റു സംസാരിച്ചു ഇതായിരുന്നു കുറ്റം എന്നിട്ടുകിട്ടിയതോ വട്ടപൂജ്യം.

എന്നാല്‍ അനിഷേധ്യമായ തെളിവുകളുണ്ട് ഫ്യൂഷന്‍ G P S എന്ന 'റഷ്യന്‍ ഡോസിയെ' പണം നല്‍കി എഴുതപ്പെട്ട ഒരുപത്രം, ഇന്നുകാണുന്ന എല്ലാ അന്വേഷണങ്ങളുടെയും ഉറവിടം, ഇതിന്നല്‍കിയപണം ഹില്ലരി ക്ലിന്‍റ്റെന്‍ തിരഞ്ഞെടുപ്പ് ഫണ്ടില്‍നിന്നും. ഇതാണ് ശരിക്കുമുള്ള കലുഷന്‍ അന്വേഷണം അര്‍ഹിക്കുന്നത്.

Join WhatsApp News
Vayanakaran 2017-12-16 19:53:02
ഇത്തരം വിഡ്ഢിത്തരം പബ്ലിഷ് ചെയ്യാന്‍ ഇ മലയാളിക്ക് ലജ്ജ ഇല്ലേ 
Anthappan 2017-12-16 21:16:52
Fighting against News Organizations, telling lies, or fighting against FBI is not going to set him free from the treachery hid did to this country and her people.  If he is such an honest guy let Congress, Senate, and Robert Muller complete their investigation and vindicate him.  His firing Comey, calling CNN fake news, or saying one of the prestigious  intelligence agency FBI is in disarray is not helping him rather casting doubt in the mind of people about his guilt. Unfortunately people like Kunthara cannot get it.  I don't know  his educational background - Probably high-school.  Majority of Trumps base is uneducated and Trump keep on instigate them so that they will go and write cheap articles like this and try to provoke people against the people investigating Trump.  Vayanakkaran do loose your cool.  The intentions of Trump and his stooges like Kunthara is to create confusion and undermine the investigation.  Don't think I read this article. One doesn't have to read to respond. Kunthara, Tom, Ex-school board member, Boby , and many christians like cj mathew; they are mercenaries of Trump.  
V.George 2017-12-16 22:30:47
Some poor Malayalees think Hilary as our President. Hilary Kochamma sold Uranium to Russia. Obama Chettan gave 150 bilion dollar in cash to Iranian Mullas. Trump and his team spoke to Russians. What is wrong with Russians? May be the Russians helped Britan and America to win the second world war! Early part of this year I visited Moscow. I think I saw human beings there, hard working people with work ethics.These ulumpu malayalees who hate the American President need brain transplant. Understand one thing. Atleast Trump don't support killing babies while in uterus like Obama and Clinton. Answer me if your brain is bigger than an Adakka (pakku)
Dr.Revathi 2017-12-17 06:29:21
those who support rump are morons, racists, undereducated, no respect for women, they will sell their wife, mother, sister, wife to be abused by other men. they want money, they cry against abortion because their religion said so. priests want many poor people to support them.  they have no problem in killing many others and let many remain in poverty. These are the people who destroy the World, overpopulation has created many of these idiots. sad to see e Malayalee publish their comments and articles.
support peace-loving people's articles and comments.
Rev. Dr.Sam Johnson, Born Again Pastor 2017-12-17 07:23:08
There are thousands of men & women out there working hard every single day to uphold our nation's values & the rule of law. Bob Mueller, Jim Comey & Eric Schneiderman are patriots & professionals of the highest order.

There are thousands of men & women out there working hard every single day to uphold our nation's values & the rule of law. Bob Mueller, Jim Comey & Eric Schneiderman are patriots & professionals of the highest order.

Malayalees here cry against BJP for trying to make India a Hindu country, of course they are changing history too. Same is done by few fanatic hypocrites in US. This is not a Christian country. This is a secular country. Trying to make this country an evangelical country is done by cunning thieves who come out as preachers, they are racists, women hunters.

Who made US, the world police, what is the authority. America killed millions in Japan, Vietnam, Korea, Afghanistan, Iraq, Kuwait, Syria, African countries. Same people are against abortion. Once all these kids are born, they live in poverty for ever. The same people are taking food away from the mouth of poor kids, widows and elderly and making the rich more richer.

Hypocrites, hypocrites, ya, go and mess with Korea, Japan, China and even Russia, and Arab countries will join to destroy you, and your foolish politicians, preachers.

We too will perish because of these idiots.

Under educated Malayalees, you will never improve, you are not better than the low sewer dwelling Nazis and their supporters in America. You follow your selfish priests blindly, they are taking you to the slaughter house.

The white extremist will take your gas stations, motels and women. You don't care about women, we know, you guys treat us like slaves, sending women for 3 jobs. Some thing that never improve are Malayalee men.

I don't read these type articles by racists, but I read the comments and so is responding. 

E malayalee need to stop supporting anti women racists.

സണ്ണി മീനിയറ 2017-12-17 11:39:21
സ്വന്തം പേരിൽ എഴുതാൻ ധൈര്യം കാണിക്കുന്ന ശ്രീ കുന്തറക്കു അഭിവാദ്യങ്ങൾ. സാരി വിസയിൽ വന്ന കുറെയെണ്ണം കള്ളപേരിൽ പ്രതികരണം എഴുതുന്നത്, അർഹിക്കുന്ന അവജ്ഞയോടെ തള്ളുക.....

ഒരുകണക്കിന് അവരും അടിമകൾ തന്നെ. ഭാര്യ ഒന്നും രണ്ടും ജോലിയെടുത്തു കുടുംബം പോറ്റുമ്പോൾ, ഞാനും എന്തെങ്കിലുമാണെന്നു കാണിക്കണ്ടേ.... എല്ലാവരുടേയും പുച്ഛത്തോടെയുള്ള ആ നോട്ടം സഹിക്കാതാവുമ്പോഴാണ് ഇമലയാളിയിൽ ട്രംപിനെ രണ്ടു ചീത്തപറഞ്ഞു സ്വയം ആശ്വാസം കൊള്ളുന്നത് 
H1B guy 2017-12-17 11:48:58
ചേട്ടാ, ട്രംപിനെ ചുമ്മാ കുറ്റപ്പെടുത്താൻ നിൽക്കാതെ, സത്യം ആലോചിച്ചു നോക്കിക്കേ...
ചേട്ടൻ ഒരക്ഷരം ഇവിടെവന്നു പഠിച്ചില്ല, അതുകൊണ്ടു തന്നെ നല്ല ജോലിയൊന്നും കിട്ടിയതുമില്ല
ആളാവണം എന്നാഗ്രഹം. പക്ഷേ പുറത്തിറങ്ങി രണ്ടു വാക്ക് നേരെ ചൊവ്വേ പറയാനുള്ള ഗട്ട്സ് ഇല്ല.
മീനവിയൽ, വായനക്കാരൻ, അന്തപ്പൻ എന്നൊക്കെ വെച്ചങ്ങു കാച്ച്


ഭക്ഷണം പാകം ചെയ്യാൻ സമയമായി. വേഗം അടുക്കളയിലേക്കു പൊയ്ക്കോ!
ചേച്ചി വന്നു നോക്കും പാത്രം കഴുകിയോ, തുണി തേച്ചോ എന്നൊക്കെ!
വെറുതെ ഇന്നും ചേച്ചീടെ വായിലുള്ളതെല്ലാം മേടിച്ചു വെയ്ക്കേണ്ട 
Boby Varghese 2017-12-17 07:49:09
Dr. Revathy, if you are a doctor, you must have some education. Show that in your writing. Show some respect to others, whether they support Trump or not. If you can't show any respect to othets, please throw your pen away.
V. George 2017-12-17 14:10:36
Certain Gynecologists make lot of money by chopping out babies from mothers womb. Then they justify themselves by saying that they are contributing to stop the population expansion. If these doctors think this way they will even get rid of their own parents who passed 70 years of age for the sake of controlling population. Thank God Hillary didn't win and Trump is our President. Hello, Lady Doctor, Trump will probably our president for the next 7 years. Keep the baby killing scissors securely in your locker. You don't get a chance to use it for the next 7 years. 
Tax payer 2017-12-17 16:26:49
Thank you Dr. Revathi for making the correct diagnosis of many sick people coming on this form.  The writer itself lacks confidence. V. George, Boby Varghese, and Sunny Miniyara (What a funny name!) they all have low self-esteem and create lots of problem for Vayanakkar.  Can you give some kind of injection, direct into there brain and fix it?  Why this people adore Trump so much? What they like more about him? is it because he built his business with illicit money from Russia? or he chased more women and harassed them? What you call it? Please help the public. 
Just A Reader 2017-12-17 19:38:21
Who brought Jim Crow Laws  ?
Who are Dixiecrats   ?
Who brought Lynching  ?
Who brought segregation  ?
Who was Nathan Bradford Forrest... the early grand wizard of KKK and was the 1868 Democratic National Convention democratic party delegate...?
How many Democratic American Presidents owned slaves verses Republican presidents...? The answers will baffle you!!!

Anthappan 2017-12-18 09:22:26
"Who brought Jim Crow Laws  ?
Who are Dixiecrats   ?
Who brought Lynching  ?
Who brought segregation  ?
Who was Nathan Bradford Forrest... the early grand wizard of KKK and was the 1868 Democratic National Convention democratic party delegate...?
How many Democratic American Presidents owned slaves verses Republican presidents...? The answers will baffle you!!!"

Who still maintains connection with KKK ?
Why Trump didn't disavow his relationship with David Duke?
Why he made the  Sexual predator late Roger Ailes (FOX ) his trainer for his debate preparation and never criticized for his alleged crime against women?
Why he praised the Bill O'Reilly, FOX even after his sexual harassment settlement? 
What is Trumps connection with Steve Bannon and Breitbart and the right wing group in America?
Why Trump keeps on praising Putin, the KGB agent?
Why he is tarnishing FBI which is protecting this country?
Where is Trumps Tax returns?
What he is hiding in it?
"Just a reader - read as many as papers and watch as many channels possible and then make your comment.  It is unfortunate to comment under this cheap article which doesn't have any substance in it other than his nasty leader 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക