Image

ഗുജറാത്തില്‍ ബിജെപി ലീഡ്‌ നില ഉയര്‍ത്തി

Published on 17 December, 2017
 ഗുജറാത്തില്‍ ബിജെപി ലീഡ്‌ നില ഉയര്‍ത്തി
അഹമ്മദാബാദ്‌: ഗുജറാത്തില്‍ ബിജെപി വീണ്ടും ലീഡ്‌ നില ഉയര്‍ത്തി. കച്ച്‌, സൗരാഷ്ട്ര മേഖലയിലെ ചിലയിടങ്ങളില്‍ ബിജെപി തിരിച്ചുവരവ്‌ നടത്തിയതിനെ തുടര്‍ന്നാണ്‌ മുന്നേറ്റമുണ്ടായത്‌. ഇപ്പോള്‍ ബിജെപിയുടെ ലീഡ്‌ നില കേവല ഭൂരിപക്ഷത്തിലെത്തിയിട്ടുണ്ട്‌. 97 സീറ്റിലാണ്‌ ബിജെപി മുന്നിട്ടു നില്‍ക്കുന്നത്‌. 81 സീറ്റില്‍ കോണ്‍ഗ്രസ്‌ മുന്നിട്ടു നില്‍ക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക