Image

ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണി ജയിച്ചു

Published on 18 December, 2017
ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണി ജയിച്ചു



അഹമ്മദാബാദ്‌: തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണിക്ക്‌ ജയം. രാജ്‌കോട്ട്‌ വെസ്റ്റിലാണ്‌ രൂപാണി മത്സരിച്ചത്‌. തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ ഇന്ദ്രാനില്‍ രാജ്‌ഗുരുവിന്റെ പിന്നിലായിരുന്നു രൂപാണി. 

അതേ സമയം ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ പ്രേംകുമാര്‍ ധൂമല്‍ പിറകിലാണ്‌. മെഹ്‌സാനയില്‍ ഗുജറാത്ത്‌ ഉപമുഖ്യമന്ത്രി നിഥിന്‍ പട്ടേലും മുന്നിട്ട്‌ നില്‍ക്കുകയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക