Image

മന്‍മോഹന്‍ സിംഗ്‌ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്‌താവന: രാജ്യസഭ നിര്‍ത്തിവച്ചു

Published on 18 December, 2017
മന്‍മോഹന്‍ സിംഗ്‌ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്‌താവന: രാജ്യസഭ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്‌താവനയില്‍ രാജ്യസഭ ഇന്നും പ്രക്ഷുബ്‌ധം. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ നേരിട്ടെത്തി മാപ്പു പറയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗുലാം നബി ആസാദ്‌ രംഗത്തെത്തിയതോടെയാണ്‌ രാജ്യസഭ പ്രക്ഷുബ്‌ധമായത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക